കേരള കിരണ്‍ബേഡി
ടൈറ്റില്‍ വായിച്ച് ഞെട്ടിയോ? ഉടന്‍ ഇറങ്ങാന്‍ പോകുന്ന (അതോ ഇറങ്ങിയോ?) ഒരു മലയാളം സിനിമയുടെ പേരാണ്!
രണ്ടാഴ്ച മുമ്പ് 3 Idiots കാണാന്‍ പോയപ്പോള്‍ കണ്ടതാണ് ഈ അടിപൊളി പോസ്റ്റര്‍:

ബ്ലാക് മണി ചെലവാക്കണമെങ്കില്‍ ഇവന്‍മാര്‍ക്ക് വല്ല നീലച്ചിത്രവും എടുത്തുകൂടേ? ഹെന്തിനീ ക്രൂരത!
Comments
Post a Comment