Posts

Showing posts with the label music

ഇരവില്‍ വിരിയും പൂ പോലെ?

Image
ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ സിനിമയായ " അരികെ - so close " -ലെ ' ഇരവില്‍ വിരിയും പൂ പോലെ ' എന്ന ഗാനം റേഡിയോവില്‍ കേല്‍ക്കാന്‍ ഇടയായി. പാട്ടു കേട്ടപ്പോള്‍ എവിടെയോ കേട്ടുമറന്ന മാതിരി. ഒടുവില്‍ തപ്പി കണ്ടുപിടിച്ചു. ഔസേപ്പച്ചന്‍ ഈണം നല്കി, മംത മോഹന്‍ദാസ് ആലപിച്ച ഈ ഗാനത്തിന് ആമിര്‍ (2008) എന്ന ഹിന്ദി ചിത്രത്തിലെ 'ഏക് ലോ ഇസ് തരഹ്' (ആലാപനം ശില്പ റാവു , സംഗീതം അമിത് ത്രിവേദി) എന്ന ഗാനവുമായി അനിഷേദ്ധ്യമായ സാമ്യമുണ്ട്. ഈ രണ്ട് ഗാനങ്ങളും ഒന്ന് കേട്ടു നോക്കൂ.. ആമിര്‍ - ഏക് ലോ ഇസ് തരഹ്: അരികെ - ഇരവില്‍ വിരിയും പൂ പോലെ: എന്ത് തോന്നുന്നു?