ഇരവില്‍ വിരിയും പൂ പോലെ?

ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ സിനിമയായ "അരികെ - so close" -ലെ 'ഇരവില്‍ വിരിയും പൂ പോലെ' എന്ന ഗാനം റേഡിയോവില്‍ കേല്‍ക്കാന്‍ ഇടയായി. പാട്ടു കേട്ടപ്പോള്‍ എവിടെയോ കേട്ടുമറന്ന മാതിരി. ഒടുവില്‍ തപ്പി കണ്ടുപിടിച്ചു.
ഔസേപ്പച്ചന്‍ ഈണം നല്കി, മംത മോഹന്‍ദാസ് ആലപിച്ച ഈ ഗാനത്തിന് ആമിര്‍ (2008) എന്ന ഹിന്ദി ചിത്രത്തിലെ 'ഏക് ലോ ഇസ് തരഹ്' (ആലാപനം ശില്പ റാവു, സംഗീതം അമിത് ത്രിവേദി) എന്ന ഗാനവുമായി അനിഷേദ്ധ്യമായ സാമ്യമുണ്ട്.

ഈ രണ്ട് ഗാനങ്ങളും ഒന്ന് കേട്ടു നോക്കൂ..

എന്ത് തോന്നുന്നു?
 

Comments

  1. സാമ്യം തോന്നുന്നു. അറിയാതെ സംഭവിച്ചതാവാം

    ReplyDelete
  2. @khader patteppadam
    അറിയാതെ സംഭവിച്ചതാവാമോ? തുടക്കത്തിലെ ട്യൂണും പിന്നെ വരികളുടെ ട്യൂണും എല്ലാം ഒരു പോലെ..

    ReplyDelete
    Replies
    1. Ore mukhachhayayulla 9 per lokathu kaanum ennaanu parayunnathu.. Athu arinjukondu sambhavikkunnathaano?

      Delete
    2. അറിയാതെ പറ്റിയതാവനുള്ള സാദ്ധ്യത കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. ഈണം മാത്രമല്ല, രണ്ട് പാട്ടുകളുടേയും സ്റ്റൈല്‍ (വോക്കലിന് പ്രാധാന്യം) പോലും ഒരു പോലെ.

      Delete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം