ബിഗ് റേഡിയോ ഇതിഹാസം

ഇന്ന് തിരുവനന്തപുരത്ത് 92.7 ബിഗ് എഫ്എം റേഡിയോ പരിപാടിയില്‍ കേട്ടത്.. 
പരിപാടി: "സ്വീറ്റ് ആന്‍സി" അവതരിപ്പിക്കുന്ന റിക്വസ്റ്റ് രാഗ, യെസ് ഓര്‍ നോ ഗെയിം

...
സ്വീആ: ഹലോ, ആരാ വിളിക്കുന്നത്? 
റസാക്ക്
സ്വീആ: റസാക്ക് അല്ലേ.. "റസാക്കിന്റെ ഇതിഹാസം" വായിച്ചിട്ടുണ്ടോ?
റസാക്ക്: ഇല്ല
സ്വീആ: എന്താ റസാക്കേ, സ്വന്തം പേരില്‍ ഒരു പുസ്തകമൊക്കെ ഉള്ളപ്പോള്‍ അത് വായിക്കണ്ടേ?
റസാക്ക്: ങേ?
...
സ്വീആ: അപ്പോള്‍ റസാക്കിനും റസാക്കിന്റെ ഇതിഹാസം ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കും വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു...

... 

വാല്‍:  മഹാനായ എഴുത്തുകാരന്‍ പിണറായി വിജയന്‍ എഴുതിയ "റസാക്കിന്റെ ഇതിഹാസം" എന്നോ മറ്റോ പറയാതിരുന്നത് തന്നെ ഭാഗ്യം
... 

ചോദ്യം: 'ചങ്ങമ്പുഴ' എന്ന കവിത എഴുതിയത് ആരാണ്?
ഉത്തരം: അങ്ങനെയൊരു കവിതയുണ്ടെങ്കില്‍ അതെഴുതിയത് രമണനായിരിക്കും!
(കടപ്പാട്: കണ്ട് മറന്ന ഒരു പഴയ മലയാളം സിനിമ)

Comments

  1. ഫയങ്കരാ ഇങ്ങളും ഒരു ബ്ലോഗ്ഗറാണല്ലേ ..?

    ReplyDelete
    Replies
    1. നല്ലപ്രായത്തില്‍ അങ്ങനെ ചില കടുംകൈകളൊക്കെ ചെയ്തിരുന്നു :-)

      Delete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator