Posts

Showing posts from September, 2010

Product of the Decade

Image
Let me show you what I consider to be the product of the decade: It's an amazing piece of work, isn't it? I mean it has revolutionized things so much that I now wonder how I managed before I got one of these.. It's small, good looking, and given it's usefulness, pretty cheap too. I adore the idea that such a small thing could pack quite a punch. I've been using it quite frequently these days. When I'm home there's hardly a moment when I'm far from it. Wherever I am in the house, I make sure I have it at arm's reach. With this guy around almost nothing bugs me. I know quite a lot of people might disagree with me, but I'd still go as far as calling it the invention of the decade. It's the best investment I've made in recent times. Worth every Paisa I spent on it. Anybody who has used one would definitely agree with me here. To show my love for this handy little guy, let me post another picture. I love you.. my dear bug zapper.. What would ...

അന്ത കാലം!

ഒരേഴെട്ട് വര്‍ഷം മുമ്പുള്ള കഥയാണ്. ഞങ്ങള്‍ അന്ന് എഞ്ജിനിയറിങ്ങിന് പഠിക്കുയാണ്. ഒരു ഈമെയില്‍ വിലാസം ഉള്ളത് പുലിത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്ന കാലം. ക്ലാസ്സിലെ ആണ്‍പിള്ളേരില്‍ ചിലര്‍ക്കൊക്കെ ഒരു മോഹം - ഒരു സിഡി റൈറ്റര്‍ മേടിക്കണം. തനതായ കോളേജ് സ്റ്റൈലില്‍ ക്ലാസ്സില്‍ 'സഹകരണ റൈറ്ററി'നായി പിരിവ് തുടങ്ങി. സിനിമയും പാട്ടും ഒക്കെ പകര്‍ത്താമെന്ന് വ്യാമോഹിപ്പിച്ച് ഏതാനും പെമ്പിള്ളേരെയും സംഘടിപ്പിച്ചു. പിരിഞ്ഞു കിട്ടിയ കാശുമായി ഞാനും ഒരു കൂട്ടുകാരനും കൂടി പേരുകേട്ട കമ്പ്യൂട്ടര്‍ കടയില്‍ പോയി "ചേട്ടാ ഒരു സിഡി റൈറ്റര്‍ വേണം" എന്ന് പറഞ്ഞു. "പാനാസോണിക് 8x റൈറ്റര്‍ 4300 രൂപായ്ക്ക് തരാം" എന്ന് മറുപടി. ഏതാണ്ടത്രക്കൊക്കെ കാശ് പിരിഞ്ഞുകിട്ടിയതുകൊണ്ട് അതുതന്നെയങ്ങു മേടിച്ചു. പെട്ടിയും പുസ്തകവും ഒന്നുമില്ലാതെ പൊതിഞ്ഞു കിട്ടിയ സാധനം (OEM version) ആദ്യമായി കമ്പൂട്ടറില്‍ കുത്തി സിഡി റൈറ്റിയപ്പോള്‍ എന്തൊരു പുളകമായിരുന്നു. മൊത്തം 13 പേരുടെ സഹകരണ ഉപകരണമായത് കൊണ്ട് 'ഇന്നു ഞാന്‍, നാളെ നീ' എന്ന മട്ടിലായിരുന്നു ഉപയോഗം. ഇന്നത്തേത് പോലെ USB-യും കോപ്പുമൊന്നുമല്ല. സാധനം ...

പാട്ടിന്റെ പാലാഴി - Movie Review

Image
സിനിമ ഇറങ്ങി ഇത്രയും കാലമായതുകൊണ്ട് ഇതിനേക്കുറിച്ച് ഒന്നുമെഴുതണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാ 'സ്റ്റാര്‍ സിംഗറില്‍' മനോജ് കെ. ജയനും പിന്നെ അവതാരകയും ഈ സിനിമയെക്കുറിച്ച് ഏതാണ്ടൊക്കെയോ നല്ലത് പറയുന്നു! ഇതൊക്കെ കേട്ടിട്ടാരെങ്കിലും ഈ സിനിമ കാണാന്‍ പോയാലോ എന്ന് പേടിച്ചിട്ട് 'എന്നാലാവുന്നത് ചെയ്യാം' എന്ന വിചാരത്തോടെയാണ് ഇതെഴുതുന്നത്. സിനിമയുടെ ക്വാളിറ്റിയെക്കുറിച്ച് ഏതാണ്ടൊരൈഡിയ കിട്ടിക്കാണുമല്ലോ.. വീണ (മീര ജാസ്മിന്‍) വലിയ പാട്ടുകാരിയാകാന്‍ കൊതിക്കുന്ന ഒരു 'പാവം' പെണ്‍കുട്ടി. അവളുടെ അച്ഛന്റേയും (ജഗതി ശ്രീകുമാര്‍), മരിച്ചു പോയ അമ്മയുടേയും, പിന്നെ ചെറിയച്ഛന്റേയും (ജഗദീഷ്) സ്വപ്നങ്ങളും അതുതന്നെയായതിനാല്‍ ഫാമിലി സപ്പോര്‍ട്ടിന് ഒരു പഞ്ഞവുമില്ല. പോരാത്തതിന് വൃദ്ധനെങ്കിലും പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ (നെടുമുടി വേണു) ശിഷ്യയുമാണ് വീണ. ഇതൊക്കെയായിട്ടും സിനിമയില്‍ പാടാനുള്ള അവളുടെ ആഗ്രഹം നീണ്ട കാലമായി നിറവേറാതെ കിടക്കുന്നു. ഈ സമയത്താണ് അമീര്‍ എന്ന സമ്പന്നനായ ചന്ദന ബിസിനസ്സുകാരന്‍/കള്ളക്കടത്തുകാരന്‍ (മനോജ് കെ ജയന്‍) ആകസ്മികമായി വീണയെ പരിചയപ്പെടുന്നത്. ...

KEPCO Chicken Restaurant

Image
We had planned to try this 'Government' restaurant at Pettah when it opened last May. It was only a couple of days after the inauguration and Kurian, our reliable scout, reported that they were severely understaffed and not able to keep the tables running. So we had moved on to some other diner that day. Anyway, I paid a visit to the 'Chicken Restaurant' a couple of days back for lunch. The restaurant is pretty decent in the inside, although the air conditioners were conveniently put off. The place looks real nice (especially for a Government concern) and the tables are comfortably spaced. The lunch menu, however, was not very exciting. Chicken Biriyani, Chapathi, Chicken Fry & chicken Curry! You don't need a menu card to tell you that, right? And they didn't have one either. Anyway, we ordered the Biriyani and chicken fry. I must say I wasn't disappointed with the food. The biriyani was not top-notch or anything but was tasty and quite good. For about R...