വീണ്ടും കളിത്തോക്ക്!
അമല്‍ നീരദ് - പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം അന്‍വര്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞെന്ന് തോന്നുന്നു. ആകസ്മികമായി ഇന്റര്‍നെറ്റില്‍ കണ്ട രണ്ട് അന്‍വര്‍ ഷോട്ട്സ് കീഴെ (കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ചിത്രങ്ങളില്‍ ഞെക്കുക):

ഉണ്ടയില്ലാത്ത തോക്കും, ഹിന്ദി സിനിമയിലെ 'നക്‌ലി ഗോലി'യും ഒക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും കാഞ്ചിയില്ലാത്ത തോക്ക് ആദ്യമായി കണ്ടു. ക്ലോസപ്പ് ഫോട്ടോയിലെങ്കിലും ഇവന്‍മാര്‍ക്ക് ഇതൊന്ന് ശ്രദ്ധിക്കാമായിരുന്നു.
2007-ല്‍ പുറത്തിറങ്ങിയ അത്രയൊന്നും നന്നല്ലാത്ത Shooter എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച തോക്കുകളുടെ കഥ ഇവിടെ വായിക്കുക.
വാല്‍: ഈ ചിത്രത്തിലെ ശ്രേയ ഘോഷാല്‍ ആലപിച്ച മനോഹരമായ ഒരു ഗാനം:

Comments
Post a Comment