Posts

Showing posts from 2012

പേര്

Image
ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കറുണ്ടല്ലോ.. പക്ഷേ ചില കുട്ടികളുടെ പേരുകള്‍ കേട്ടാല്‍ ഇത്രയും വേണമായിരുന്നോ എന്ന് തോന്നിപ്പോകും. ഈയടുത്ത് ഒരാള്‍ 'മൃത്യു' എന്ന് പേരുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു എന്ന് പറഞ്ഞുകേട്ടു. ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഞാനും ഭാര്യയും ഞങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് തപ്പിനടക്കുകയായിരുന്നു. സ്കാനിങ്ങ് ചെയ്തപ്പോഴൊന്നും കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും ഞങ്ങള്‍ അന്വേഷിച്ചില്ല. പക്ഷേ യാതൊരു അടിസ്ഥാനവുമില്ലാത്ത ഏതോ തോന്നല്‍ കാരണം കുട്ടി പെണ്ണ് തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. എന്റെ പേരന്വേഷണത്തിലുള്ള ചൂടില്ലായ്മയെ പഴിച്ച് പ്രിയതമ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി. അദ്ദേഹത്തിന് ഒരുപാട് നിബന്ധനകള്‍ ഉണ്ടായിരുന്നു. ആരും കേട്ടിട്ടുള്ള പേരായിരിക്കരുത്, S, U, Vമുതലായ അക്ഷരമാലയില്‍ അവസാനത്തില്‍ വരുന്ന അക്ഷരങ്ങളില്‍ തുടങ്ങരുത് മുതലായ കഠിനമായ നിബന്ധനകള്‍. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ഓരോ പേരുകള്‍ കണ്ടുപിടിച്ച് കൊണ്ടുവരും. ഒട്ടുമിക്ക പേരുകളും ഞാന്‍ വീറ്റോ ചെയ്തുകളയും. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് ...

Unlikely lullabies

I have no problems in admitting that I'm a terrible singer. I do like music and have my fair share of favourite tracks. But when it comes to putting my musical cords to work, you better be somewhere else. However, having a 10-month old son has forced me to exercise my singing skills. When the baby needs to sleep and his mother is not around, or when she's not up to the job :-) I have to pitch in. I don't know any of the standard lullaby songs, so as any engineer would do, I make use of what I have. The following tracks are perhaps the last ones to pass for as lullabies, but nevertheless, these are my, or rather our lullabies: Koi jab tumhara hriday tod de (Mohammed Rafi, Purab aur Paschim, 1970) Mera jeevan kora kagaz (Kishore Kumar, Kora Kagaz, 1974) Apart from these two, I try my hand at Etho varmukilin (G Venugopal, Pookkalam Varavai, 1991), the only track that would qualify for the purpose. Anyway, in case you are wondering if these songs...

rpmbundle - Copy RPMs for offline installation

Installing Fedora (and most other free distros) on computers without a fast (and economical) Internet connection is a bit painful since most of the popular multimedia file formats aren't supported out of the box . Being a free distribution, Fedora only supports and includes free and open source software. Support for all the other patent encumbered formats are available from RPMFusion repository. However, you'll need a fast (and reasonably cheap) Internet connection to download several megabytes worth of RPM files from these repositories. I present here the steps and a small utility program for copying RPM files from a PC with Internet connection for offline installation at other computers. This can be used to update existing installations or to install new software on stand-alone PCs. Step 1 - Download RPMs The simplest way to harvest RPMs is to enable YUM's cache on the source machine. This way, everything YUM fetches on the machine will be available in...

A caveat on using %u with scanf for reading positive integers

Do you use scanf() class of functions ? Do you use the %u conversion specifier to read positive integer values? Do you use the return value of scanf() as a confirmation of successful operation? If you do, then read on.. The task Parse a string (e.g. "42") (or a field within a string) to read a positive decimal integer value and validate it by confirming that the string indeed is a positive integer (and not things like "abcd", "-42"). Use the C programming language . The sscanf method The scanf class of functions (scanf/sscanf/fscanf) supports several conversions for reading different types of values - integers, floats, strings etc. The conversions to be done on the input are specified by means of a format string argument. A conversion specification typically consists of the  '%' character followed by a character specifying the conversion to be performed. For example, "%d" is for reading 'int' values, "%u...

Mocking my intelligence - 1

I got this SMS a couple of days back and almost literally LOL'd Choose any one soap PEARS LUX DOVE DETTOL HAMAM & Know wats ur lover think about you on ur first meeting!! SMS SP to ???????? at Rs.3/MT I wonder how many poor souls actually fall for these things!

ഇരവില്‍ വിരിയും പൂ പോലെ?

Image
ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ സിനിമയായ " അരികെ - so close " -ലെ ' ഇരവില്‍ വിരിയും പൂ പോലെ ' എന്ന ഗാനം റേഡിയോവില്‍ കേല്‍ക്കാന്‍ ഇടയായി. പാട്ടു കേട്ടപ്പോള്‍ എവിടെയോ കേട്ടുമറന്ന മാതിരി. ഒടുവില്‍ തപ്പി കണ്ടുപിടിച്ചു. ഔസേപ്പച്ചന്‍ ഈണം നല്കി, മംത മോഹന്‍ദാസ് ആലപിച്ച ഈ ഗാനത്തിന് ആമിര്‍ (2008) എന്ന ഹിന്ദി ചിത്രത്തിലെ 'ഏക് ലോ ഇസ് തരഹ്' (ആലാപനം ശില്പ റാവു , സംഗീതം അമിത് ത്രിവേദി) എന്ന ഗാനവുമായി അനിഷേദ്ധ്യമായ സാമ്യമുണ്ട്. ഈ രണ്ട് ഗാനങ്ങളും ഒന്ന് കേട്ടു നോക്കൂ.. ആമിര്‍ - ഏക് ലോ ഇസ് തരഹ്: അരികെ - ഇരവില്‍ വിരിയും പൂ പോലെ: എന്ത് തോന്നുന്നു?  

മേല്‍വിലാസം - Movie Review

Image
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥ അടിസ്ഥാനമാക്കി മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ഈ സിനിമ ഇറങ്ങിയിട്ട് കുറേ കാലമായെങ്കിലും, പലര്‍ക്കും ഇങ്ങനൊരു സിനിമ ഉണ്ടെന്ന് പോലും അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ട് വൈകിയാണെങ്കിലും എന്റെ വക ദാ ഇവിടെ.. ഒരു പട്ടാള ഓഫീസറെ വെടിവച്ചു കൊല്ലുകയും മറ്റൊരു ഓഫീസറെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ഒരു സാദാ ജവാനെ (ജവാന്‍ അല്ല, സവാര്‍ ആണത്രേ) പട്ടാളക്കോടതി വിചാരണ ( court-martial ) ചെയ്യുന്നതാണ് കഥ. സിനിമ മുഴുവനും ഈ ഒറ്റമുറിയില്‍ നടക്കുന്ന സംഭവങ്ങളാണ്. പ്രതിയായ സവാര്‍ രാമചന്ദ്രന്‍ ( പാര്‍ത്ഥിപന്‍ ) കുറ്റസമ്മതം നടത്തുന്നുവെങ്കിലും അയാള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള defense counsel ക്യാപ്റ്റന്‍ വികാസ് റായ് ( സുരേഷ് ഗോപി ) കോടതിയില്‍ അയാളുടെ മൗനത്തിനു പിന്നിലെ സത്യം തേടുന്നു. ഒരു open and shut case എന്ന് എഴുതിത്തള്ളിയേക്കാവുന്ന സംഭവം അങ്ങനെ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. വിചാരണക്കോടതിയുടെ കര്‍ക്കശക്കാരനായ പ്രിസൈഡിങ്ങ് ഓഫീസറായ കേണല്‍ സൂരത് സിങ്ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ തലൈവാസല്‍ വിജയ് . അശോകന്‍, കൃഷ്ണകുമാര്‍, നിഴല്‍ഗള്‍...

ഒരു പേരിലെന്തിരിക്കുന്നു!

Image