Just a quick bit of info. If you've noticed Underworld: Rise of the Lycans at a cinema near you, you can safely let it pass. Complete BS! No more words..
ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കറുണ്ടല്ലോ.. പക്ഷേ ചില കുട്ടികളുടെ പേരുകള്‍ കേട്ടാല്‍ ഇത്രയും വേണമായിരുന്നോ എന്ന് തോന്നിപ്പോകും. ഈയടുത്ത് ഒരാള്‍ 'മൃത്യു' എന്ന് പേരുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു എന്ന് പറഞ്ഞുകേട്ടു. ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഞാനും ഭാര്യയും ഞങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് തപ്പിനടക്കുകയായിരുന്നു. സ്കാനിങ്ങ് ചെയ്തപ്പോഴൊന്നും കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും ഞങ്ങള്‍ അന്വേഷിച്ചില്ല. പക്ഷേ യാതൊരു അടിസ്ഥാനവുമില്ലാത്ത ഏതോ തോന്നല്‍ കാരണം കുട്ടി പെണ്ണ് തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. എന്റെ പേരന്വേഷണത്തിലുള്ള ചൂടില്ലായ്മയെ പഴിച്ച് പ്രിയതമ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി. അദ്ദേഹത്തിന് ഒരുപാട് നിബന്ധനകള്‍ ഉണ്ടായിരുന്നു. ആരും കേട്ടിട്ടുള്ള പേരായിരിക്കരുത്, S, U, Vമുതലായ അക്ഷരമാലയില്‍ അവസാനത്തില്‍ വരുന്ന അക്ഷരങ്ങളില്‍ തുടങ്ങരുത് മുതലായ കഠിനമായ നിബന്ധനകള്‍. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ഓരോ പേരുകള്‍ കണ്ടുപിടിച്ച് കൊണ്ടുവരും. ഒട്ടുമിക്ക പേരുകളും ഞാന്‍ വീറ്റോ ചെയ്തുകളയും. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് ...
ഇന്ന് തിരുവനന്തപുരത്ത് 92.7 ബിഗ് എഫ്എം റേഡിയോ പരിപാടിയില്‍ കേട്ടത്.. പരിപാടി: " സ്വീറ്റ് ആന്‍സി " അവതരിപ്പിക്കുന്ന റിക്വസ്റ്റ് രാഗ, യെസ് ഓര് നോ ഗെയിം ... സ്വീആ: ഹലോ, ആരാ വിളിക്കുന്നത്? റസാക്ക് സ്വീആ: റസാക്ക് അല്ലേ.. "റസാക്കിന്റെ ഇതിഹാസം" വായിച്ചിട്ടുണ്ടോ? റസാക്ക്: ഇല്ല സ്വീആ: എന്താ റസാക്കേ, സ്വന്തം പേരില്‍ ഒരു പുസ്തകമൊക്കെ ഉള്ളപ്പോള്‍ അത് വായിക്കണ്ടേ? റസാക്ക്: ങേ? ... സ്വീആ: അപ്പോള്‍ റസാക്കിനും റസാക്കിന്റെ ഇതിഹാസം ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കും വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു... ... വാല്: മഹാനായ എഴുത്തുകാരന് പിണറായി വിജയന് എഴുതിയ "റസാക്കിന്റെ ഇതിഹാസം" എന്നോ മറ്റോ പറയാതിരുന്നത് തന്നെ ഭാഗ്യം ... ചോദ്യം: 'ചങ്ങമ്പുഴ' എന്ന കവിത എഴുതിയത് ആരാണ്? ഉത്തരം: അങ്ങനെയൊരു കവിതയുണ്ടെങ്കില്‍ അതെഴുതിയത് രമണനായിരിക്കും! (കടപ്പാട്: കണ്ട് മറന്ന ഒരു പഴയ മലയാളം സിനിമ)
If you have an Nvidia graphics card, then one of the first things you'd probably do after installing Fedora is to disable nouveau driver and install the Nvidia proprietary driver. The easiest way to do this is using the packages from RPMFusion . But if you happen to be unlucky like me, you'd have KDE apps (and some others too) crashing all around the place with this proprietary Nvidia driver. Apparently, there's some compatibility problem between glibc and the Nvidia driver. Switching back to nouveau is the best way out. Here's how to uninstall the proprietary Nvidia driver from RPMFusion and get back to nouveau driver. Switch to a terminal by pressing Ctrl+Alt+F3 and login as 'root' Switch to runlevel 3 (terminate X): init 3 Get a list of all nvidia packages installed: yum list installed "*nvidia*" Remove these packages. Use the following sample command: yum remove kmod-nvidia kmod-nvidia-PAE nvidia-settings nvidia-xconfig xorg-x11-drv-n...
Comments
Post a Comment