പേര് - The Name


സിനിമയുടെ പേര് മലയാളത്തില്‍ - തൊട്ടു താഴെ ഇംഗ്ലീഷില്‍ എന്തെങ്കിലും! സിനിമാ പോസ്റ്ററുകളില്‍ ഈ വക മണ്ടത്തരങ്ങള്‍ കണ്ടു മടുത്തു.
ഈയടുത്ത് കണ്ട ചിലത് ഇതാ:

  • പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ - A midnight murder story
  • ആഗതന്‍ - The one who came
  • കന്‍മഴ പെയ്യും മുമ്പേ - Before the hail storms

-----

പണ്ട് കേട്ട ഒരു മിമിക്രി കാസറ്റില്‍ നിന്ന് ഒരു തട്ടുകട സീന്‍:

എന്തുണ്ട് കഴിക്കാന്‍?
   ദി പുട്ട്, ദി ദോശ, ദി കടല..
"ദി പുട്ടോ"? ഹെന്ത്?
   ഇപ്പോള്‍ അതല്ലേ ഫാഷന്‍? ദി കിങ്ങ്, ദി പ്രിന്‍സ്..



Comments

  1. oru change arkka ishtamallathe machoo
    make a new trend for ur film.
    It will b followed by others.

    ReplyDelete
  2. @sam
    "change" എന്ന് പറയണമെങ്കില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു സംഗതിയാകണ്ടേ? ഇത് വളരെ പഴയ കാലഹരണപ്പെട്ട നമ്പര്‍ അല്ലേ?
    താഴെ എഴുതുന്നതിന് എന്തെങ്കിലും ഒരു significance/relevance ഉണ്ടെങ്കില്‍ വേണ്ടില്ലായിരുന്നു. "The one who came" എന്നതിന് ഒരു ദ്വയാര്‍ത്ഥം കൂടി വേണമെങ്കില്‍ കണ്ടെത്താം.

    ReplyDelete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം