Posts

Showing posts from October, 2013

Wishbone - Restaurant

Image
Wishbone is a relatively new restaurant at Kuravankonam Junction (just beside Cafe Mojo) offering healthy and/or tasty dining to the city folks. The restaurant is overseen by Ms. Lalitha Appukkutan, a nutritionist who occasionally appears on TV shows (related to diets). The restaurant almost exclusively focuses on chicken, besides its choice of vegetarian dishes. They have two menus -  Ultimate Wish & Heavenly Wish . The Ultimate menu is for the calorie conscious and the Heavenly one is for those who wish to honour their taste buds. Both menus have veg & non-veg dishes, but I found the Heavenly menu more attractive because it had more chicken dishes :-) The restaurant is very well furnished and give off a comfy ambience. The place is not very big and sometimes it does feel a bit crowded and noisy depending on who your neighbours are. But the food is really good. All curries are served steaming hot and have a distinct freshness about them. Serving quantity is ...

ഇടുക്കി ഗോള്‍ഡ് - Movie Review

Image
ആഷിക് അബുവിന്റെ പുതിയ സംരംഭം 'ഇടുക്കി ഗോള്‍ഡ്' പ്രദര്‍ശനം തുടങ്ങിയിട്ട് ഇപ്പോള്‍ ഏതാനും ആഴ്ചകളായിരിക്കുന്നു. പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവര്‍ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. സജിത മഠത്തില്‍, ജോയ് മാത്യു, രവി വള്ളത്തോള്‍ എന്നിവര്‍ അത്ര പ്രധാനമല്ലാത്ത റോളുകളില്‍ ഉണ്ട്. ഇടുക്കിയിലെ ഒരു ചെറിയ സ്കൂളില്‍ പണ്ട് ഒന്നിച്ച് പഠിച്ച അഞ്ച് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം (അതായത് അവര്‍ പ്രതാപ് പോത്തന്റേയും, വിജയരാഘവന്റേയുമൊക്കെ പ്രായമായപ്പോള്‍) ഒത്തുകൂടുന്നതും  ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടുക്കിയിലേക്ക് നടത്തുന്ന യാത്രയുമാണ് കഥാവൃത്തം. ഭൂതവും വര്‍ത്തമാനവും ഇടകലര്‍ത്തിയാണ് സിനിമ പുരോഗമിക്കുന്നത് (പേടിക്കണ്ട, Memento പോലെ വട്ടാക്കുന്ന ഫ്ലാഷ്-ബാക്കുകളൊന്നുമല്ല). ഇടുക്കിയിലെ മലനിരകളില്‍ വളരുന്ന കഞ്ചാവാണത്രേ ഈ 'ഇടുക്കി ഗോള്‍ഡ്'. "ശിവന്‍ മുതല്‍ ചെഗുവേര വരെ" വലിച്ചിരുന്ന നീലപ്പുക എന്ന് ചിത്രം അവകാശപ്പെടുന്നു. ഈ കഞ്ചാവ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രധാന മോട്ടിവേറ്ററാണ്. പഴയകാലം ഓര്‍ക്കുക മാത്രമല്ല, ഇടുക്ക...

Fun with arrays in C & C++ - Part2

In Part-1 , we saw a couple of examples on array indexing and pointer arithmetic. Lets dive a little deeper in to array types . Arrays & pointers An array is a series of contiguous values in memory and the array name gives us a handle to this list. In C and C++, a pointer refers to (or points to ) another object in memory. Since arrays are guaranteed to be contiguous, if we have a pointer to the first element in the array, we can access the whole array (as long as we know how big it is) Assigning the address of the first element to a pointer: int a[100]; int *p = a; //p  now points to a[0] Here p is a pointer to int and we are simply using the array name for assignment. The array name is said to freely decay to a pointer to the object's type . i.e. if a is an array of objects of type T, then it can be seamlessly converted to a pointer to T (i.e. to a T* ). This is what happens when you pass an array's name to a function that takes a poin...

Fun with arrays in C & C++ - Part1

I was explaining some stuff about arrays and pointers to a colleague and thought I should do a post about this. So here goes.. Declare 'a' as an array of 100 int objects: int a[100]; Set the 10th element to the value 1000: a[9] = 1000; The square brackets we used in the above expression is called the subscript operator . We use the index value 9 to access the 10th element because arrays in C and C++ are indexed from 0. So far so good. Now, what if that statement is slightly modified to: 9[a] = 1000; If that looks weird and possibly wrong to you, be assured that it is perfectly legal C/C++ code! Moreover, it is identical to the statement: a[9] = 1000. If this is news to you, then you need to read on.. The subscript operator The subscript operator works like this: The expression E1[E2] is equivalent to *(E1+E2) ; where E1 and E2 are expressions themselves. i.e. E1[E2] = *(E1+E2) = *(E2+E1) = E2[E1] (keep in mind that we've no...

Raja Rani (Tamil) - Movie Review

Image
Raja Rani directed by debutant Atlee (I couldn't help wonder, what kind of a name is that?) and produced by AR Murugadoss has Arya , Nayantara , Nazriya and Jai in lead roles. Veteran actor Sathyaraj and new-gen comedians Sathyan and Santhanam also handle major roles in this flick. The movie opens with a christian wedding ceremony - between John (Arya) and Regina (Nayantara). Both bride and groom appear to be least interested in getting married and put on desperate faces. The bride even accidentally calls out the name of her previous lover (apparently, at this time in the movie) - Soorya (Jai). However everything proceeds as usual and the wedding materializes, forcing the duo to live together in one apartment. The movie proceeds to explain why these people got married in the first place and why they're so miserable. The first half has Regina's story (featuring Soorya) and the second half has John's (featuring Keerthana - Nazriya). Before writing furthe...

മൊഴിമുത്ത്

ഭാര്യേ, ഞാനിന്ന് കുറച്ച് പോര്‍ക്ക് വാങ്ങി വന്നാലോ? തനിക്ക് വയ്ക്കാനറിയുമോ? ഛീ.. ഗ്വാ.. മനുഷ്യാ.. ഇതൊന്നും വീട്ടില്‍ കേറ്റാന്‍ പറ്റില്ല്യാട്ടാ.. പിന്നെ നമ്മള്‍ ഹിന്ദുക്കള്‍ പന്നിയെ തിന്നാന്‍ പാടില്ല.. അത് മുസ്ലിംകള്‍ക്കല്ലേ? നമുക്കെന്താ കുഴപ്പം? വരാഹം വിഷ്ണുവിന്റെ ഏഴവതാരങ്ങളില്‍ ഒന്നാണെന്നറിയില്ലേ? ങ്ഹേ? ഏഴ്.. ഏഴോ? ആം.. എട്ടായിരിക്കുമല്ലേ? (വിജയഭാവത്തില്‍) അഷ്ടാവതാരങ്ങള്‍ എന്നാണല്ലോ! അതേയതേ... പഞ്ചപാണ്ഡവര്‍ കട്ടില്‍ കാലു പോലെ... (നിശ്വാസം ഫോളോവ്ഡ് ബൈ അട്ടഹാസം)

സഞ്ജയന്‍ ഗുരുക്കളേ.. നമഃ

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു പരസ്യം: കാമദേവാകര്‍ഷണ ഏലസ്സ് ശത്രുവശ്യം, രാജവശ്യം, പൊതുജനവശ്യം, പിണങ്ങി പിരിഞ്ഞ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍, കാമുകീ കാമുകന്‍മാര്‍, പ്രിയസുഹൃത്തുക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ തിരിച്ചു വരുന്നതിനും, എന്നെന്നും പരസ്പരാകര്‍ഷണത്തോടെ കഴിയുവാനും ആരെയും മയക്കുന്ന അനംഗമന്ത്രം ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന അതിശക്തിയേറിയ കാമദേവാകര്‍ഷണ ഏലസ്സ്. വശീകരിക്കുന്നതിനു വേണ്ടി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാന്ത്രിക തകിടില്‍ അംഗരാഗ കുങ്കുമവും സിദ്ധൗഷധവും ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്നു. ആനന്ദമകരന്ദം ആയുസ്സ് മുഴുവന്‍. ഈ വശീകരണ ഏലസ്സ് വേണ്ടവര്‍ താഴെക്കാണുന്ന അഡ്രസ്സില്‍ എഴുതുക/ഫോണ്‍ ചെയ്യുക. xxxxxxxxxxxxxxx പാലക്കാട്-12 ph. 0491-xxxxxxx, xxxxxx. NB. അനുകരണം അഭിനന്ദനമാണ് പക്ഷേ അത്  കച്ചവട വിഷയങ്ങളില്‍ മാത്രമാണ് ആദ്ധ്യാത്മിക രംഗത്ത് അനുകരണം കബളിപ്പിക്കലാണ്. അനുകരണങ്ങളെ സൂക്ഷിക്കുക. അവഗണിക്കുക. കാമദേവാകര്‍ഷണ ഏലസ്സ് ഈ പൂജാമഠത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും തയ്യാര്‍ ചെയ്യുന്നില്ല. --------------- രുദ്രാക്ഷ മാഹാത്മ്യം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി...