Posts

Showing posts from June, 2019

Dangerous ride with a worn out motorcycle tyre - lesson learnt!

Image
My Mahindra Mojo had munched over 11,000km and my rear tyre had been almost completely worn out. The Mojo comes with Pirelli Diablo Rosso 2 which are soft-compound tyres. That meant they would offer great grip on the roads, but would wear out faster. My rear tyre was worn out way beyond the limit indicated by the Tread Wear Indicators and at one or two places, the steel radial wires were slightly visible. That's terrible, I know! My daily rides were limited to 5-6km through private roads and so I felt lazy and put off replacing the tyre. And one day, this happened! A few weeks back, one fine morning, I got a call from a friend to go on a bike trip to Hoggenakkal , which is around 140km from my place. Against my better judgement, I agreed and we rode to Hoggenakkal. Throughout the ride, we were mindful of the tyre condition. Anyway, the onward ride was uneventful and Hoggenakkal was terrible and disappointing (borderline disgusting). On our ride back to Bengaluru, we got h

മിയ എന്ന പൂച്ചക്കുട്ടി

Image
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഷ്ടമൂര്‍ത്തി സാറിന്റെ ഒരു കുറിപ്പിലൂടെ CP റോജന്‍ എഴുതിയ " മിയ എന്ന പൂച്ചക്കുട്ടി " എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നത്. തിരുവനന്തപുരത്ത് ഒന്ന് രണ്ട് പുസ്തകക്കടകളിലും പിന്നെ പല ഓണ്‍ലൈന്‍ കടകളിലും അന്വേഷിച്ചിട്ട് പുസ്തകം കിട്ടിയില്ല. അവസാനം ഞാന്‍ ഫെയ്സ്ബുക്കിലൂടെ ശ്രീ റോജനുമായി ബന്ധപ്പെട്ടു. പുസ്തകം തിരുവനന്തപുരത്ത് എവിടെക്കിട്ടുമായിരിക്കും എന്ന ചോദ്യത്തിന് "വിലാസം തരൂ ഞാന്‍ അയച്ചുതരാം" എന്നായിരുന്നു മറുപടി. അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പുസ്തകത്തിന്റെ വില ഞാന്‍ തരാം എന്ന് പറഞ്ഞപ്പോള്‍ "ആദ്യം വായിക്കൂ, എല്ലാത്തിനും സമയമുണ്ട്" എന്ന മറുപടി. എന്നാല്‍ ശരി ബാക്കി വായിച്ചിട്ട് അറിയിക്കാം എന്ന് ഞാനും പറഞ്ഞു. പുസ്തകം വന്നു. വായിച്ചു. ഒരുപാട്, ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ റോജനെ അറിയിക്കാന്‍ ഏതോ തിരക്കിനാല്‍ വിട്ടുപോയി.  ഇതെല്ലാം നടക്കുന്നത് 2016 സെപ്റ്റംബറില്‍. വളരെ മോശമായിപ്പോയി എന്ന് ഞാന്‍ എന്നോട് തന്നെ ഇടയ്ക്ക് ഓര്‍മ്മവരുമ്പോള്‍ പറയും. ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പുസ്തകവും എഴുത്തുകാരനും പക്ഷേ മനസ്സില്‍ നിന്ന് മാഞ്ഞില്ല. അത്