Posts

Showing posts from March, 2010

Nisha @ Hotel Pankaj - Rooftop Restaurant

Walking in to the lobby of Hotel Pankj (yes, that's at Statue, opposite to the Secretariat), we were offered three choices - Maya, Nisha & Sandhya. Sounds hot? Just that these are the names of their restaurants. We chose Nisha, the roof-top restaurant. I won't go on much about the food since it wasn't very good. The pulao wasn't terrible, but wasn't that good either. The food is just okay and not worth the time (or money) it takes to get it. It seemed that people visited this restaurant only to have couple of drinks in peace. Mirinda for the kids, beer for the uncle and whiskey for the dad - that's the way things were flowing. As for me, I came down with stomach ache and fever the very next day. To be fair, Ashik , who too ate everything we ordered (including the sliced pork with capsicum), was just fine. I guess my hard earned pathogen-burning skills have diminished over the years :( Note to self: Must have more practice and regain digest-all powers!

നായകന്‍

Image
നായകന്‍ - ഇന്ദ്രജിത്തിന്റെ 'പുതിയ മുഖം'. കലയും ആക്ഷനും സമന്വയപ്പിച്ച വളരെ വ്യത്യസ്തമായ (ആസ് യൂഷ്വല്‍?) ഒരു ചിത്രം എന്ന് ഇന്ദ്രജിത് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായതുകൊണ്ട് മാത്രം സിനിമ നന്നാവണമെന്നില്ലല്ലോ! കഥയേക്കുറിച്ച് പ്രത്യേകമൊന്നും പറയാനില്ല. കാര്യമായ കഥയേ ഇല്ല എന്ന് സാരം. ജെ.എസ്. എന്നറിയപ്പെടുന്ന അധോലോക നേതാവിനെതിരെ നായകനായ വരദന്‍ നടത്തുന്ന പകവീട്ടലിന്റെ പോരാട്ടമാണ് ഇതിവൃത്തം. അറിയപ്പെടുന്ന കഥകളിയാചാര്യനായ അച്ഛന് മകനും ഒരു കഥകളി നടനാകണം എന്നയിരുന്നു ആഗ്രഹം. വരദന്‍ കഥകളി വശമായിരുന്നെങ്കിലും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കെതിരായി ഇയാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ചേരുന്നു. ഇതിനിടെ, ജെ.എസ്. നടത്തുന്ന ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്ന അച്ഛനേയും സഹോദരിയേയും അവര്‍ കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ് ചോരതിളച്ചെത്തുന്ന വരതനെ സ്വാഭാവികമായും വില്ലന്‍മാര്‍ ഇടിച്ച് പഞ്ചറാക്കിക്കളയുന്നു. വിന്‍സെന്റ് കാരണവര്‍ എന്ന ലോക്കല്‍ ഗോഡ്ഫാദര്‍ വരദന്റെ രക്ഷിതാവാകുന്നതോടുകൂടി നമ്മുടെ 'നായകന്‍' ജനിക്കുകയായി. പിന്നെയൊക്കെ ഊഹിക്കാവുന്നതുപോലെത്തന്

സൂഫി പറഞ്ഞ കഥ

Image
പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ ഏകദേശം രണ്ടാഴ്ച മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇദ്ദേഹത്തിന്റെ ഇതിനു മുമ്പിറങ്ങിയ നെയ്തുകാരന്‍, പുലിജന്മം എന്നീ ചിത്രങ്ങള്‍ ധാരാളം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു കടലോരപ്രദേശത്തെ ആള്‍ക്കാര്‍ ആരാധിക്കുന്ന ഒരു 'ബീവി'യുടെ ഖബറിന്റെ പിന്നിലെ കഥയോ ചരിത്രമോ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.പി. രാമനുണ്ണി 15 വര്‍ഷം മുമ്പെഴുതിയ ഇതേ പേരുള്ള നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ. 1850-കളിലാണ് കഥ നടക്കുന്നത്. ഒരു പ്രമുഖ ഹിന്ദു മേനോന്‍ കുടുംബത്തില്‍ പിറന്ന കാര്‍ത്യായനി (കാര്‍ത്തി) എന്ന പെണ്‍കുട്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ ആരാധിക്കുന്ന മുസ്ലിം ബീവിയായി പരിണമിച്ച കഥ, ഈ കാലഘട്ടത്തില്‍ വിവരിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ചരിത്രമാണോ കെട്ടുകഥയാണോ എന്ന് കൃത്യമായി നിര്‍വചിക്ക വയ്യ. സ്നേഹവും, കാമവും, ദൈവീകതയും ഒക്കെ നിറം പകര്‍ന്ന, കാല്പനികതയുടെ അതിരുകളില്‍ ജീവിക്കുന്ന ഒരു കഥ. കാര്‍ത്തി ജനിച്ചു വീണപ്പോള്‍ തന്നെ അതൊരു അസാധാരണമായ ജാതകമാണെന്ന് അമ്മാവന്‍ തിരിച്ചറിയുന്നു - "സാധാരണക്കരുടെ നല്ലതിനും ചീത്തക്കും അപ്പുറമായിരി

Why Google, why?

Image
Have you noticed that for some time now, Google has been suggesting search phrases when you type text in their search box? I usually use "g phrase " trick with Opera browser, and almost never enter text directly in google.com. Anyway, try typing in "why do" on google.co.in : PS: BTW, I was searching for this: Why doesn't my floating-point comparison work?