Posts

Showing posts from 2010

Airtel Rebranding

Image
Last week, Airtel announced a re-branding move and unveiled it's new logo and signature tune. The new logo is supposed to represent "a dynamic force of unparalleled energy" , and the new tune is again, composed by A.R. Rahman. In case you hadn't noticed, here are the old and new logos: Personally, I don't think much of the new logo. According to Airtel guys, it's supposed to be a variation of the lower case 'a'. I do like the font for the "airtel" text (although at first, I thought it looked like the Ubuntu font). I think it looks quite terrible and too abstract to mean anything. The lower-case letters in the logo text is supposed to indicate humility - something Pioneer tried in 1998: And, then there's the regular bullshit about dynamism, energy, youth etc. etc. According to Airtel's Sunil Mittal: "... unique symbol is an interpretation of the ‘a’ in airtel. The curved shape & the gentle highlights on the red color make it w...

കോക്‌ടെയില്‍ - Movie Review

Image
അടുത്തിറങ്ങിയ ചില ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ hype ഒന്നുമില്ലാതെയാണ് കോക്‌ടെയില്‍ (cocktail) ഇറങ്ങിയത്. അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം. തിരക്കഥ സംഭാഷണം അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ ഈയിടെയായി ഇംഗ്ലീഷ് സിനിമകളുടെ റീമേക്കുകളുടെ കാലമാണെന്ന് തോന്നുന്നു. ഈ ചിത്രവും വ്യത്യസ്തമല്ല. Butterfly on a wheel (2007) എന്ന കനേഡിയന്‍ ചിത്രത്തിന്റെ അസ്സല്‍ മലയാളം പതിപ്പാണീ ചിത്രം. ഒരുവിധം എല്ലാ രംഗങ്ങളും, സംഭാഷണങ്ങളും എല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോക്‌ടെയില്‍ ഒരു തരക്കേടില്ലാത്ത ചിത്രമാണ് (കോപ്പിയടി ഒരു അപരാധമായി കണക്കാക്കുന്നില്ലെങ്കില്‍). കൊച്ചിയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വതിയും (സംവൃത സുനില്‍) മകളും കൂടിയ സന്തുഷ്ട കുടുംബമാണിദ്ദേഹത്തിന്റേത്. ജോലി സ്ഥലത്തും പിന്നെ മറ്റു ബിസിനെസ്സുകളിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച ഇയാള്‍ക്ക് ചില്ലറ ശത്രുക്കള്‍ ഇല്ലാതില്ല. ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ മകളെ വീട്ട...

അന്‍വര്‍ - Movie Review

Image
ഈ ചിത്രത്തിന് ഒരു അവലോകനം എഴുതുവാന്‍ അല്പം വൈകിപ്പോയെന്നറിയാം. എന്നാലും 'better late than never' എന്നാണല്ലോ :-) സ്ലോ മോഷന്‍ മന്നന്‍ അമല്‍ നീരദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യം ഇറങ്ങിയ ബിഗ് B (2007) പുതുമ കൊണ്ടും സ്റ്റൈല്‍ കൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. അതിനും രണ്ട് വര്‍ഷം മുമ്പിറങ്ങിയ Four Brothers എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയതാണ് ബിഗ് B (ക്യാമറ ആംഗിള്‍ ഉള്‍പടെ) എന്ന ആരോപണവും (വാസ്ഥവം തന്നെ) നിലവിലുണ്ട്. അതിന് ശേഷം ലാലേട്ടനെ വച്ച് പടച്ച് വിട്ട സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009) അറുബോറന്‍ പടങ്ങളുടെ നിരക്ക് ഒരു വമ്പന്‍ മുതല്‍ക്കൂട്ടാകുക തന്നെ ചെയ്തു. ഇപ്പോഴിതാ പൃഥ്വിരാജിനെ വച്ച് അമല്‍ നീരദ് വീണ്ടും ഇറങ്ങിയിരിക്കുന്നു - അന്‍വര്‍. കഥ കൊയമ്പത്തൂരിലെ ഒരു തുണിക്കടയില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് വേഷമിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ലോക്കല്‍ നേതാവായ ബാബു സേഠ് (ലാല്‍) അറസ്റ്റ് ചെയ്യപെടുന്നു. ഇതിനിടെ ഒരു ചെറുകിട ഹവാല ഏജന്റായ നാ...

വീണ്ടും കളിത്തോക്ക്!

Image
അമല്‍ നീരദ് - പൃഥ്വിരാജ് ടീമിന്റെ പുതിയ ചിത്രം അന്‍വര്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞെന്ന് തോന്നുന്നു. ആകസ്മികമായി ഇന്റര്‍നെറ്റില്‍ കണ്ട രണ്ട് അന്‍വര്‍ ഷോട്ട്സ് കീഴെ (കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ചിത്രങ്ങളില്‍ ഞെക്കുക): ഉണ്ടയില്ലാത്ത തോക്കും, ഹിന്ദി സിനിമയിലെ 'നക്‌ലി ഗോലി'യും ഒക്കെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും കാഞ്ചിയില്ലാത്ത തോക്ക് ആദ്യമായി കണ്ടു. ക്ലോസപ്പ് ഫോട്ടോയിലെങ്കിലും ഇവന്‍മാര്‍ക്ക് ഇതൊന്ന് ശ്രദ്ധിക്കാമായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ അത്രയൊന്നും നന്നല്ലാത്ത Shooter എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച തോക്കുകളുടെ കഥ ഇവിടെ വായിക്കുക . വാല്‍: ഈ ചിത്രത്തിലെ ശ്രേയ ഘോഷാല്‍ ആലപിച്ച മനോഹരമായ ഒരു ഗാനം:

Product of the Decade

Image
Let me show you what I consider to be the product of the decade: It's an amazing piece of work, isn't it? I mean it has revolutionized things so much that I now wonder how I managed before I got one of these.. It's small, good looking, and given it's usefulness, pretty cheap too. I adore the idea that such a small thing could pack quite a punch. I've been using it quite frequently these days. When I'm home there's hardly a moment when I'm far from it. Wherever I am in the house, I make sure I have it at arm's reach. With this guy around almost nothing bugs me. I know quite a lot of people might disagree with me, but I'd still go as far as calling it the invention of the decade. It's the best investment I've made in recent times. Worth every Paisa I spent on it. Anybody who has used one would definitely agree with me here. To show my love for this handy little guy, let me post another picture. I love you.. my dear bug zapper.. What would ...

അന്ത കാലം!

ഒരേഴെട്ട് വര്‍ഷം മുമ്പുള്ള കഥയാണ്. ഞങ്ങള്‍ അന്ന് എഞ്ജിനിയറിങ്ങിന് പഠിക്കുയാണ്. ഒരു ഈമെയില്‍ വിലാസം ഉള്ളത് പുലിത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്ന കാലം. ക്ലാസ്സിലെ ആണ്‍പിള്ളേരില്‍ ചിലര്‍ക്കൊക്കെ ഒരു മോഹം - ഒരു സിഡി റൈറ്റര്‍ മേടിക്കണം. തനതായ കോളേജ് സ്റ്റൈലില്‍ ക്ലാസ്സില്‍ 'സഹകരണ റൈറ്ററി'നായി പിരിവ് തുടങ്ങി. സിനിമയും പാട്ടും ഒക്കെ പകര്‍ത്താമെന്ന് വ്യാമോഹിപ്പിച്ച് ഏതാനും പെമ്പിള്ളേരെയും സംഘടിപ്പിച്ചു. പിരിഞ്ഞു കിട്ടിയ കാശുമായി ഞാനും ഒരു കൂട്ടുകാരനും കൂടി പേരുകേട്ട കമ്പ്യൂട്ടര്‍ കടയില്‍ പോയി "ചേട്ടാ ഒരു സിഡി റൈറ്റര്‍ വേണം" എന്ന് പറഞ്ഞു. "പാനാസോണിക് 8x റൈറ്റര്‍ 4300 രൂപായ്ക്ക് തരാം" എന്ന് മറുപടി. ഏതാണ്ടത്രക്കൊക്കെ കാശ് പിരിഞ്ഞുകിട്ടിയതുകൊണ്ട് അതുതന്നെയങ്ങു മേടിച്ചു. പെട്ടിയും പുസ്തകവും ഒന്നുമില്ലാതെ പൊതിഞ്ഞു കിട്ടിയ സാധനം (OEM version) ആദ്യമായി കമ്പൂട്ടറില്‍ കുത്തി സിഡി റൈറ്റിയപ്പോള്‍ എന്തൊരു പുളകമായിരുന്നു. മൊത്തം 13 പേരുടെ സഹകരണ ഉപകരണമായത് കൊണ്ട് 'ഇന്നു ഞാന്‍, നാളെ നീ' എന്ന മട്ടിലായിരുന്നു ഉപയോഗം. ഇന്നത്തേത് പോലെ USB-യും കോപ്പുമൊന്നുമല്ല. സാധനം ...

പാട്ടിന്റെ പാലാഴി - Movie Review

Image
സിനിമ ഇറങ്ങി ഇത്രയും കാലമായതുകൊണ്ട് ഇതിനേക്കുറിച്ച് ഒന്നുമെഴുതണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാ 'സ്റ്റാര്‍ സിംഗറില്‍' മനോജ് കെ. ജയനും പിന്നെ അവതാരകയും ഈ സിനിമയെക്കുറിച്ച് ഏതാണ്ടൊക്കെയോ നല്ലത് പറയുന്നു! ഇതൊക്കെ കേട്ടിട്ടാരെങ്കിലും ഈ സിനിമ കാണാന്‍ പോയാലോ എന്ന് പേടിച്ചിട്ട് 'എന്നാലാവുന്നത് ചെയ്യാം' എന്ന വിചാരത്തോടെയാണ് ഇതെഴുതുന്നത്. സിനിമയുടെ ക്വാളിറ്റിയെക്കുറിച്ച് ഏതാണ്ടൊരൈഡിയ കിട്ടിക്കാണുമല്ലോ.. വീണ (മീര ജാസ്മിന്‍) വലിയ പാട്ടുകാരിയാകാന്‍ കൊതിക്കുന്ന ഒരു 'പാവം' പെണ്‍കുട്ടി. അവളുടെ അച്ഛന്റേയും (ജഗതി ശ്രീകുമാര്‍), മരിച്ചു പോയ അമ്മയുടേയും, പിന്നെ ചെറിയച്ഛന്റേയും (ജഗദീഷ്) സ്വപ്നങ്ങളും അതുതന്നെയായതിനാല്‍ ഫാമിലി സപ്പോര്‍ട്ടിന് ഒരു പഞ്ഞവുമില്ല. പോരാത്തതിന് വൃദ്ധനെങ്കിലും പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ (നെടുമുടി വേണു) ശിഷ്യയുമാണ് വീണ. ഇതൊക്കെയായിട്ടും സിനിമയില്‍ പാടാനുള്ള അവളുടെ ആഗ്രഹം നീണ്ട കാലമായി നിറവേറാതെ കിടക്കുന്നു. ഈ സമയത്താണ് അമീര്‍ എന്ന സമ്പന്നനായ ചന്ദന ബിസിനസ്സുകാരന്‍/കള്ളക്കടത്തുകാരന്‍ (മനോജ് കെ ജയന്‍) ആകസ്മികമായി വീണയെ പരിചയപ്പെടുന്നത്. ...

KEPCO Chicken Restaurant

Image
We had planned to try this 'Government' restaurant at Pettah when it opened last May. It was only a couple of days after the inauguration and Kurian, our reliable scout, reported that they were severely understaffed and not able to keep the tables running. So we had moved on to some other diner that day. Anyway, I paid a visit to the 'Chicken Restaurant' a couple of days back for lunch. The restaurant is pretty decent in the inside, although the air conditioners were conveniently put off. The place looks real nice (especially for a Government concern) and the tables are comfortably spaced. The lunch menu, however, was not very exciting. Chicken Biriyani, Chapathi, Chicken Fry & chicken Curry! You don't need a menu card to tell you that, right? And they didn't have one either. Anyway, we ordered the Biriyani and chicken fry. I must say I wasn't disappointed with the food. The biriyani was not top-notch or anything but was tasty and quite good. For about R...

The woes of structure packing - #pragma pack

We were developing an application on Red Hat Enterprise Linux 5.3 that, among other things, needed to use a PCI interface card for acquiring IRIG-B time codes. The Qt 4.5 based application was first developed without this capability, and later the device driver API was integrated to it. The API had a header file with a class declaration and a corresponding source file containing definitions of the class functions. Integrating the API involved adding these two files to the list of the project's source files and making calls to the API functions. This integration caused the application to abruptly crash after receiving SIGABRT signal. The reason reported was along the lines of: “ *** glibc detected *** application_name: malloc(): memory corruption: 0x092a51c8 *** ”. Being a memory error, we used Valgrind to locate any memory access violations. We found that the crash always happened at a single statement that dynamically allocated memory using operator new. The statement ...

The Karate Kid

Image
The 2010 remake of the The Karate Kid (1984) has Jaden Smith in the title role and Jackie Chan as his teacher. The movie is produced by Will Smith , father of Jaden Smith. The movie is about an American kid who moves to China and has troubles with his school bullies. His opponents are experts in Kung Fu, being trained by a vicious 'no mercy' teacher. Our hero gets an unlikely teacher in Jackie Chan, who agrees to train him so that he can kick the bad guys' butt in a martial arts tournament. If the theme doesn't interest you much, the screen adaptation will bore you to death. Jaden Smith gives a terrible performance as an actor (compare it to Haley Joel Osment 's performance in The Sixth Sense ). The story is very familiar and has no hidden surprises. The movie doesn't do justice to it's title since the martial art that's portrayed is Kung Fu, rather than Karate. So, this really ought to be 'The Kung Fu Kid'. There are several elaborate scenes in...

Raajneeti

Image
Ever since the project was announced, Raajneeti was hyped as based on the life of Sonia Gandhi , portrayed by Katrina Kaif . The creators probably thought this would give them good publicity. Later, as if they couldn't handle it, the director Prakash Jha and Katrina Kaif dismissed these reports. Anyway, as a result of all this, Raajneeti was widely associated with Katrina Kaif and nobody else (compare Google searches for "raajneeti katrina kaif" and "raajneeti ranbir kapoor". Arjun Rampal doesn't even have a chance!). In fact, the movie is not about Sonia Gandhi and nor is Katrina Kaif the lead character. So, what is Raajneeti all about. Just politics! Politics in north India, to be precise. But the movie is just an over-glorified potpourri of the epic Mahabharata and Francis Ford Coppola's classic The Godfather (1972) (screen adaptation of Mario Puzo's novel by the same name). The basic theme of the movie is Mahabharata with story elements and ...

Adding IMDB search to Opera browser

Image
Opera has been my favourite browser for more than a decade now. This under-appreciated product introduced many innovations (like tabbed browsing and standards compliance) that people usually associate with Firefox. Opera has a feature for searching using keywords in the address bar. For example, To search with Google, all you need to do is type: "g your-search-phrase" in the address bar and hit enter. Similarly, 'w' will do a Wikipedia search and 'y', a Yahoo search. I've seen lot of people get pleasantly surprised when I explain this handy feature that saves time. Adding a custom search Being a movie buff, I do lot of searching on IMDB and hence adding a custom search for that is very useful for me. Here's how to do it. Open: Menu > Settings > Preferences > Search Click on 'Add', type in the following: Name = IMDB Keyword = i Address = http://www.imdb.com/find?s=all&q=%s Hit OK and you're done. From now on, you can just typ...

Curries by Amritha - Restaurant

Curries is a new take-home counter from the famous Amritha Hotel group. It's at Kowdiar, right next to Cafe Coffee Day (yup, the old Nikki-Nikita place). The attractive food counter had a number of non-vegetarian dishes in the offering, but only one vegetarian dish. The servings are measured by weight and reasonably priced (250g chicken curry costs Rs.80). I tried the chicken curry (what better to try at a restaurant named curries ?). It was not very spicy and had too much potato content for my taste. The mutton fry (not too dry) was very spicy and quite good. The Gobi Manchurian was fine too. But the best part of the meal was the Rotis. They had little or no maida and were delicious enough to be devoured without any curry. To conclude, Curries shows lot of promise (unlike the previous occupants of that place). Do checkout their chicken bartha , it looked interesting...

Zinc n Rock - Restaurant

Image
Zinc n Rock is a stylish new café, located at the Vanross Junction. These guys have placed ads on every nook and corner of the city, and so we decided to check it out. It's a delight to walk in to this stylishly decorated restaurant. The theme seems to be 'Red & Black' everywhere and of course, rock music. An electric guitar adorns a wall and there's a durbar at a corner, where you can sit down on the cushions on the floor (if you are capable of bending your knees, that is!). But the constant rock noise (I dare not call it music) from the shabby speakers gets on your nerves after a while. I really cherished the moments of pause between tracks! The menu too is quite attractive with a variety of sandwiches, burgers and beverages. The prices were reasonable too. We marked our orders on a list provided and the waiter was very prompt to collect it from us. And then our loooong wait began. It took about an hour for our sandwiches/burgers to be served. When enquired, the...

Mezbaan - Restaurant

Image
"Mezbaan" - how does that sound? Well, if the title didn't tell ya, it's a new restaurant claiming to specialize in Malabari cuisine. It's on the ground floor of the Vyapara Bhavan building at Manjalikkulam (down the Gandhari Amman Kovil Road, towards Thampanoor). The restaurant is not very big, accommodating less than ten tables. The place looks okay enough. The palm-leaf and bamboo walls and kerosene lanterns (കമ്പി റാന്തല്‍) (they're just decorative, of course) are mixed with Chinese paper lanterns/lamps to give a colourful and mildly weird ambience. The menu is very attractive although the prices are slightly on the higher side. Chicken/mutton biryani are priced at Rs.100. As always, we (three of us) went for variety and asked for a sizeable number of dishes. To our disappointment, we found a large disparity between what's listed on the menu and what's actually available. The kitchen seemed to support only 30% of the menu :-( The menu claims th...

Hotel Teekay Palace - Restaurant

Hotel Teekay Palace is a tall but otherwise unattractive building, at Aristo Junction, near Thampanoor. Just a couple of days after its opening, we had spotted it while dining at the roof-top restaurant of Hotel Horizon. :-) The reception desk of the hotel is good enough and the restaurant welcomes you with the promise of Indian, Chinese and Continental cuisine. Unfortunately, that's pretty much everything good I've to say about this restaurant. The substandard quality shows in the dirty table cloths, scratched chair cushions and a washroom that doesn't have running water. All that could've been forgiven (if not forgotten) if they had served us some lip smacking food. Unfortunately, that didn't happen either. Apparently, their idea of 'ularthiyathu' (ഉലര്‍ത്തിയത്) is burnt food. Both beef ularthiyathu and prawns made us cry over the lost money and appetite. Grilled seer fish was a let down too. The chapathis were dry and hard and the all-maida naans were n...

കാലാവസ്ഥയും കെ.എസ്.ഇ.ബിയും

കാലാവസ്ഥയും വൈദ്യുതി വകുപ്പും തമ്മിലെന്ത് ബന്ധം എന്നാലോചിച്ച് തല പുണ്ണാക്കണ്ട. കാറ്റും മഴയും വളരെ കൃത്യമായി പ്രവചിക്കാനുള്ള അത്യന്താധുനിക അതീവ രഹസ്യ ഉപകരണങ്ങള്‍ നമ്മുടെ വൈദ്യുതി വകുപ്പ് എങ്ങനെയോ സമ്പാദിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കാലാവസ്താ വകുപ്പിന്റെ നിഗമനം. ഇത്രയും കാലം കട തുറന്നു വച്ചിട്ടും, 'പെയ്തുപോയ മഴ ഇത്ര സെ.മീ.' എന്ന് പറയാനല്ലാതെ 'ദേ മഴ വരാന്‍ പോകുന്നു' എന്നോ 'കാറ്റടിക്കാന്‍ പോകുന്നു' എന്നോ കൃത്യമായി പറയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല ഇവര്‍ക്ക്. ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണങ്ങളായ കാലാവസ്ഥാ മോഡലുകളോ ഉപഗ്രഹങ്ങളോ ഉപയോഗിച്ചുപോലും ചെയ്യാന്‍ കഴിയാത്ത ഈ സംഗതി വളരെ സിമ്പിളായി നമ്മുടെ വൈദ്യുതി വകുപ്പ് ചെയ്യുന്നതെങ്ങനെ എന്നാണ് കാലാവസ്ഥാക്കാര്‍ വണ്ടറടിക്കുന്നത്! സംഭവം സത്യമാണ്. ഈയിടെ വേനല്‍ മഴ തുടങ്ങിയതോടെ വൈദ്യുതി വകുപ്പ് അവരുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. മഴയോ കാറ്റോ വരാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കിറുകൃത്യമായി എന്റെ വീട്ടില്‍ കറന്റ് പോകും. മഴ വരുന്നതിനു അരമണിക്കൂര്‍ മുമ്പെങ്കിലും സംഭവം നടന്നുകഴിയു...

Flavors - Restaurant

Image
Flavors is a small trendy diner at Women's college Junction, Vazhuthacaud (right after the Bata showroom), promising to deliver a different experience . Walking towards Flavors, one notices attractive blue lighting and more cafe style settings. The place is too damn small to be a serious restaurant. There's hardly 4 tables, and a bar table, but with no place on the other side of it! The menu seemed to be predominantly continental, but I was surprised to find 'kozhi biriyani' (AFAIR) in the offering. Apparently, they've little bit of everything in the menu, including Chinese. I can't say anything reasonably decent about the food though. This place doesn't offer anything to the serious gourmand. There's no 'difference' to be felt here. There are several places in the city where you get far better food. The fried rice and the chicken curries (I don't even remember the ones we ordered, they were so forgettable) don't deserve much appreciation...

Nisha @ Hotel Pankaj - Rooftop Restaurant

Walking in to the lobby of Hotel Pankj (yes, that's at Statue, opposite to the Secretariat), we were offered three choices - Maya, Nisha & Sandhya. Sounds hot? Just that these are the names of their restaurants. We chose Nisha, the roof-top restaurant. I won't go on much about the food since it wasn't very good. The pulao wasn't terrible, but wasn't that good either. The food is just okay and not worth the time (or money) it takes to get it. It seemed that people visited this restaurant only to have couple of drinks in peace. Mirinda for the kids, beer for the uncle and whiskey for the dad - that's the way things were flowing. As for me, I came down with stomach ache and fever the very next day. To be fair, Ashik , who too ate everything we ordered (including the sliced pork with capsicum), was just fine. I guess my hard earned pathogen-burning skills have diminished over the years :( Note to self: Must have more practice and regain digest-all powers!

നായകന്‍

Image
നായകന്‍ - ഇന്ദ്രജിത്തിന്റെ 'പുതിയ മുഖം'. കലയും ആക്ഷനും സമന്വയപ്പിച്ച വളരെ വ്യത്യസ്തമായ (ആസ് യൂഷ്വല്‍?) ഒരു ചിത്രം എന്ന് ഇന്ദ്രജിത് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായതുകൊണ്ട് മാത്രം സിനിമ നന്നാവണമെന്നില്ലല്ലോ! കഥയേക്കുറിച്ച് പ്രത്യേകമൊന്നും പറയാനില്ല. കാര്യമായ കഥയേ ഇല്ല എന്ന് സാരം. ജെ.എസ്. എന്നറിയപ്പെടുന്ന അധോലോക നേതാവിനെതിരെ നായകനായ വരദന്‍ നടത്തുന്ന പകവീട്ടലിന്റെ പോരാട്ടമാണ് ഇതിവൃത്തം. അറിയപ്പെടുന്ന കഥകളിയാചാര്യനായ അച്ഛന് മകനും ഒരു കഥകളി നടനാകണം എന്നയിരുന്നു ആഗ്രഹം. വരദന്‍ കഥകളി വശമായിരുന്നെങ്കിലും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കെതിരായി ഇയാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ചേരുന്നു. ഇതിനിടെ, ജെ.എസ്. നടത്തുന്ന ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്ന അച്ഛനേയും സഹോദരിയേയും അവര്‍ കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ് ചോരതിളച്ചെത്തുന്ന വരതനെ സ്വാഭാവികമായും വില്ലന്‍മാര്‍ ഇടിച്ച് പഞ്ചറാക്കിക്കളയുന്നു. വിന്‍സെന്റ് കാരണവര്‍ എന്ന ലോക്കല്‍ ഗോഡ്ഫാദര്‍ വരദന്റെ രക്ഷിതാവാകുന്നതോടുകൂടി നമ്മുടെ 'നായകന്‍' ജനിക്കുകയായി. പിന്നെയൊക്കെ ഊഹിക്കാവുന്നതുപോലെത്തന്...

സൂഫി പറഞ്ഞ കഥ

Image
പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ ഏകദേശം രണ്ടാഴ്ച മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇദ്ദേഹത്തിന്റെ ഇതിനു മുമ്പിറങ്ങിയ നെയ്തുകാരന്‍, പുലിജന്മം എന്നീ ചിത്രങ്ങള്‍ ധാരാളം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു കടലോരപ്രദേശത്തെ ആള്‍ക്കാര്‍ ആരാധിക്കുന്ന ഒരു 'ബീവി'യുടെ ഖബറിന്റെ പിന്നിലെ കഥയോ ചരിത്രമോ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.പി. രാമനുണ്ണി 15 വര്‍ഷം മുമ്പെഴുതിയ ഇതേ പേരുള്ള നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ. 1850-കളിലാണ് കഥ നടക്കുന്നത്. ഒരു പ്രമുഖ ഹിന്ദു മേനോന്‍ കുടുംബത്തില്‍ പിറന്ന കാര്‍ത്യായനി (കാര്‍ത്തി) എന്ന പെണ്‍കുട്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ ആരാധിക്കുന്ന മുസ്ലിം ബീവിയായി പരിണമിച്ച കഥ, ഈ കാലഘട്ടത്തില്‍ വിവരിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ചരിത്രമാണോ കെട്ടുകഥയാണോ എന്ന് കൃത്യമായി നിര്‍വചിക്ക വയ്യ. സ്നേഹവും, കാമവും, ദൈവീകതയും ഒക്കെ നിറം പകര്‍ന്ന, കാല്പനികതയുടെ അതിരുകളില്‍ ജീവിക്കുന്ന ഒരു കഥ. കാര്‍ത്തി ജനിച്ചു വീണപ്പോള്‍ തന്നെ അതൊരു അസാധാരണമായ ജാതകമാണെന്ന് അമ്മാവന്‍ തിരിച്ചറിയുന്നു - "സാധാരണക്കരുടെ നല്ലതിനും ചീത്തക്കും അപ്പുറമായിരി...

Why Google, why?

Image
Have you noticed that for some time now, Google has been suggesting search phrases when you type text in their search box? I usually use "g phrase " trick with Opera browser, and almost never enter text directly in google.com. Anyway, try typing in "why do" on google.co.in : PS: BTW, I was searching for this: Why doesn't my floating-point comparison work?

SATA driver - ata_piix - problem with Red Hat Enterprise Linux 5 Installer - SOLVED

I was trying to install RHEL 5.3 on one of the new industrial computers we had in our office. I had installed MS DOS 6.22, Windows 2000 and Windows XP on these machines without any issues. This PC model has Intel Core2Duo processor with an Intel main-board chipset. The RHEL 5.3 installer, unfortunately, was getting stuck in the very beginning with "loading ata_piix driver". Doing Ctrl+Alt+F4 took to a terminal that showed periodic attempts to access the SATA HDD with different modes (UDMA/133, UDMA/33 etc.), but nothing worked. In the BIOS, in 'Intergrated peripherals', there were three options for the SATA controller - IDE, AHCI and RAID , the default being "IDE". In addition, there's another setting "Enable legacy mode" that was set to "Disabled" by default. I tried enabling the Legacy mode and the installer worked fine. But after (and during the installation), I noticed that the system was running quite slow. It seemed disk access...

The Keys Hotel - Restaurant

Image
"Spaces to work, places to play" is the tag line of the Keys Hotel (near Housing Board junction). Well, perhaps it's true, but this is definitely not a great place to dine. It's not a bad place, but it's not good enough, especially for the price. The hotel lobby, though small, is beautifully designed. The ambiance gets you all cheered up when you walk in. This hotel apparently has American funding (see Berggruen Hotels ) and that somewhat shows in their layout. The restaurant is on the mezzanine floor but the rest/washrooms are on the first floor. So, if you happen to want to wash your hands, you need to board the elevator (or lift?). A buffet dinner here costs less than Rs.400, almost at par with SP Grand Days , my favourite restaurant in town. It was Kurian's treat (for his promotion, but who really cares, right? ;-) and we opted for the buffet, assuring ourselves that the à la carte menu is within arm's reach. The food leaves nothing to brag about. It...

പേര് - The Name

സിനിമയുടെ പേര് മലയാളത്തില്‍ - തൊട്ടു താഴെ ഇംഗ്ലീഷില്‍ എന്തെങ്കിലും! സിനിമാ പോസ്റ്ററുകളില്‍ ഈ വക മണ്ടത്തരങ്ങള്‍ കണ്ടു മടുത്തു. ഈയടുത്ത് കണ്ട ചിലത് ഇതാ: പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ - A midnight murder story ആഗതന്‍ - The one who came കന്‍മഴ പെയ്യും മുമ്പേ - Before the hail storms ----- പണ്ട് കേട്ട ഒരു മിമിക്രി കാസറ്റില്‍ നിന്ന് ഒരു തട്ടുകട സീന്‍: എന്തുണ്ട് കഴിക്കാന്‍?    ദി പുട്ട്, ദി ദോശ, ദി കടല.. "ദി പുട്ടോ"? ഹെന്ത്?    ഇപ്പോള്‍ അതല്ലേ ഫാഷന്‍? ദി കിങ്ങ്, ദി പ്രിന്‍സ്..

കേരള കിരണ്‍ബേഡി

Image
ടൈറ്റില്‍ വായിച്ച് ഞെട്ടിയോ? ഉടന്‍ ഇറങ്ങാന്‍ പോകുന്ന (അതോ ഇറങ്ങിയോ?) ഒരു മലയാളം സിനിമയുടെ പേരാണ്! രണ്ടാഴ്ച മുമ്പ് 3 Idiots കാണാന്‍ പോയപ്പോള്‍ കണ്ടതാണ് ഈ അടിപൊളി പോസ്റ്റര്‍: ബ്ലാക് മണി ചെലവാക്കണമെങ്കില്‍ ഇവന്‍മാര്‍ക്ക് വല്ല നീലച്ചിത്രവും എടുത്തുകൂടേ? ഹെന്തിനീ ക്രൂരത!

മുകേഷ് കഥകള്‍

മുകേഷ് കഥകള്‍ - ജീവിതത്തിന്റെ നേരും നെറിയും എന്ന നടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം ഇന്ന് വായിച്ചുതീര്‍ത്തു. സത്യം പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് കണ്ണ് മപ്പി! വി.കെ ശ്രീരാമന്‍ പറയുന്നത് പോലെ, ബഷീറിന്റെ ശൈലിയില്‍ എല്ലാത്തിലും നര്‍മ്മം ചേര്‍ന്ന എഴുത്ത്. വായിക്കുമ്പോള്‍ 'ഇന്‍ ഹരിഹര്‍ നഗര്‍', 'റാംജി റാവു സ്പീക്കിങ്ങ്' തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങള്‍ ഓര്‍മ്മ വരും. 'Truth is stranger than fiction' എന്നൊക്കെ പറയുന്നപോലെ, അനുഭവങ്ങള്‍ സിനിമാരംഗങ്ങളേക്കാള്‍ രസകരമായി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്ന് ഏതാനും സാമ്പിളുകള്‍: "അതോടെ രാമചന്ദ്രന്റെ മനസ്സും മനസ്സാക്ഷിയും തമ്മില്‍ യുദ്ധം തുടങ്ങി. പോകുന്ന വഴിക്ക് റെയില്‍വ്യൂ ഹോട്ടലില്‍നിന്നും ഒരു ബിയര്‍ കഴിച്ചിട്ട് പോണോ വേണ്ടയോ? ആ യുദ്ധത്തില്‍ മനസ്സാക്ഷി ജയിച്ചു. ബിയര്‍ കഴിക്കാന്‍ തന്നെ രാമചന്ദ്രന്‍ തീരുമാനിച്ചു." ... "എന്നെക്കാള്‍ പ്രായക്കൂടുതലുണ്ട് മദാമ്മക്ക്. പതുക്കെപ്പതുക്കെ എനിക്ക് മദാമ്മയോട് മനസ്സുകൊണ്ട് ഒരടുപ്പം തോന്നിത്തുടങ്ങി. ഒരു ആരാധന. പ്രേമമെന്ന് പഴമക്കാര്‍ ഇതിനു പറയും" എവ...

The Frog in the Well and the Assignment Operator

One or two years back, I attended an interview for a very popular multinational company. I was happy with the job I had and attended the walk-in interview just to see what the industry is looking for. Those days, I was quite comfortable with C++ programming and considered myself really good at it. I hadn't applied for the interview. Some HR firm had tracked me down via someone else's referral and had asked me to attend the walk-in. So, I walked in without even a resume. The guys at the interview were quite surprised but were kind enough to let me write down my resume summary on a sheet of paper! Anyway, I had two rounds of technical interviews, and I did pretty well on those. The first interviewer asked me how I rated myself on C++ skills. I confidentially said "about 8". He was shocked and said "I guess even Stroustrup considers himself a 7 or so". All I could manage to say to that was "perhaps he knows a lot that he realises that he has much m...

3 Idiots - Movie Review

Image
When an Aamir Khan Movie comes out, there's quite a lot of buzz. In fact the hype starts much before the release - given that Aamir talks to the media only when a movie of his is about to be released. After the spectacular Taare Zameen Par (2007) and the disappointing Ghajini (2008), this Aamir Khan starrer had everything going for it, especially because of the success of Chetan Bhagat's work - Five Point Someone. Well, the creators of the movie now claim that the plot is only 'inspired' from the book. Whatever! 3 Idiots is the story of three engineering students (Aamir Khan, Madhavan & Sharman Joshi) at the Imperial College of Engineering (Chetan Bagat's book had the IIT as the backdrop). Boman Irani plays the role of the eccentric college Principal - much like his character in Munnabhai MBBS (that too was directed by Rajkumar Hirani). Predictably, the three don't get on well with the Principal and the first part of the movie is pretty much set around this....

Avatar - Movie Review

Image
"From the director of the Titanic" and "made with a budget of 1500 crores" are perhaps the only tag lines for this movie - at least in Kerala. It's kind of a statement that this movie has nothing else to sell, and after watching it, I agree completely. Avatar is a more of a visual spectacle than a story being told on screen. The period is set in the future (2034, if I remember correctly) and the humans have found business sense in invading another planet - Pandora. Pandora is inhabited by flora and fauna that are in many ways too similar to the ones on earth but weird in so many other ways. The biped species on Pandora (the human equivalents) are called "Na'vi". The company that leads the invasion want a rocky material called "Unobtanium" (see Unobtainium ). It's not mentioned what this material is useful for, only that it's quite expensive to justify mining it from Pandora. The problem is that the Na'vi people live on a huge...